നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു
Sunday, January 13, 2019 10:59 AM IST
ന​ട​ൻ നീ​ര​ജ് മാ​ധ​വ് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​വാ​നു​ള്ള തീ​രു​മാ​നം താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഹോ​ദ​ര​ൻ ന​വ​നീ​ത് മാ​ധ​വും നീ​ര​ജി​നൊ​പ്പം സം​വി​ധാ​ന പ​ങ്കാ​ളി​യാ​കും.

സം​ഗീ​ത​ത്തി​നും ആ​ക്ഷ​നും പ്ര​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണി​ത്. സി​നി​മ​യെ​കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഇ​രു​വ​രും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.