കിം​ഗ് ഫി​ഷി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ
Friday, February 22, 2019 4:59 PM IST
അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന കിം​ഗ് ഫി​ഷി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ചി​ത്രം അ​ദ്ദേ​ഹം പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​നൂ​പ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ര​ഞ്ജി​ത്തും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

ഭാ​സ്ക്ക​ര വ​ർ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​നൂ​പ് മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നീ​ല​ക​ണ്ഠ വ​ർ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടെ​ക്സ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ അം​ജി​ത് എ​സ്. കോ​യ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തി​യ കൂ​ടെ​യ്ക്കു ശേ​ഷം ര​ഞ്ജി​ത് ഒരു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് കിം​ഗ് ഫി​ഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.