നി​ത്യ​ഹ​രി​ത​ നാ​യ​ക​ൻ 16ന് തീയറ്ററുകളിലെത്തും
Wednesday, November 14, 2018 11:39 AM IST
ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി നി​ർ​മാ​താ​വാ​കു​ന്ന നി​ത്യ​ഹ​രി​ത നാ​യ​ക​ൻ നവംബർ 16ന് തിയ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ എ.​ആ​ർ. ബി​നു​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന നി​ത്യ​ഹ​രി​ത​നാ​യ​ക​നി​ൽ വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് നാ​യ​ക​ൻ.

ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഇ​ന്ദ്ര​ൻ​സ്, ബി​ജു​ക്കു​ട്ട​ൻ, മ​ഞ്ജു​പി​ള്ള എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ജ​യ​ശ്രീ ശ്യാം​ലാ​ലും അ​ഖി​ല ​നാ​ഥു​മാ​ണ് നാ​യി​ക​മാ​ർ. ര​ഞ്ജ​ൻ രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.