തുറമുഖത്തിന്‍റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും
Tuesday, February 5, 2019 10:16 AM IST
രാ​ജീ​വ് ര​വി- നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന തു​റ​മു​ഖ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കും. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നി​മി​ഷ സ​ജ​യ​നാ​ണ് സി​നി​മ​യി​ല്‍ നാ​യി​കാ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ ചി​ത്ര​ത്തി​ലേ​ക്ക് വി​വി​ധ പ്രാ​യ​ത്തി​ലു​ള​ള പു​തു​മു​ഖ​ങ്ങ​ളെ തേ​ടി കാ​സ്റ്റിം​ഗ് കോ​ളും വ​ന്നി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.