ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് ഈ ​മാ​സം പൂ​ർ​ത്തി​യാ​ക്കും
Monday, October 8, 2018 6:50 PM IST
പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. മൂ​ന്നു ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ അവസാനഘട്ട ഷൂ​ട്ടിം​ഗ് ഈ ​മാ​സം 17,18,19 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. കൊ​ച്ചി​യി​ലാ​ണ് ഇ​നി ഷൂ​ട്ടിം​ഗ് ന​ട​ക്കാ​നു​ള്ള​ത്.

ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഡി​സം​ബ​റി​ൽ തിയ​റ്റ​റു​ക​ളി​ലെ​ത്തും. പ്ര​കാ​ശ് രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ന​സെ​ന്‍റ്, സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.