ഒ​രു അ​ഡാ​ർ ല​വ് ഇ​ന്‍റ​ർ​നെ​റ്റി​ൽ
Friday, February 15, 2019 3:41 PM IST
പു​തു​മു​ഖ താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ല​വ് ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്സാ​ണ് ചി​ത്രം ചോ​ർ​ത്തി​യ​ത്. പ്ര​ണ​യ ദി​ന​ത്തി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തേ ദി​നം ത​ന്നെ റി​ലീ​സ് ചെ​യ്ത ബോ​ളി​വു​ഡ് ചി​ത്രം ഗ​ള്ളി ബോ​യി​യും ചോ​ർ​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഒ​ട്ടു​മി​ക്ക ചി​ത്ര​ങ്ങ​ളും ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.