പേ​ളി-​ശ്രീ​നി​ഷ് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു
Saturday, January 19, 2019 10:31 AM IST
ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​രാ​ധ​ക മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ജോ​ഡി​ക​ളാ​യ പേ​ളി മാ​ണി​യും ശ്രീ​നി​ഷ് അ​ര​വി​ന്ദും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ പേ​ളി​യും ശ്രീ​നി​ഷും ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

ബി​ഗ് ബോ​സ് സെ​റ്റി​ൽ വ​ച്ച് പ​ര​സ്പ​രം പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞ ഇ​വ​ർ എ​ന്നു വി​വാ​ഹി​ത​രാ​കു​മെ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ. റി​യാ​ലി​റ്റി ഷോ ​സെ​റ്റി​ലും അ​തി​നു ശേ​ഷ​വും ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട പ്ര​ണ​യ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും. പ്ര​ണ​യം സ​ത്യ​മാ​ണോ എ​ന്നു സം​ശ​യ​ങ്ങ​ളും ഗോ​സി​പ്പു​ക​ളും പ്ര​ച​രി​ച്ചി​രു​ന്നു.​ഇ​തി​നി​ടെ​യാ​ണ് ആ​കാം​ക്ഷ കൂ​ട്ടി​ക്കൊ​ണ്ട് പേ​ളി​യും ശ്രീ​നി​ഷും ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ഒ​രു മ്യൂ​സി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു വി​ട്ട​ത്.

ആ ​വീ​ഡി​യോ പു​റ​ത്തു വ​ന്ന​തി​നു ശേ​ഷ​വും ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കു​മെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ​പ്പി​ച്ചി​രു​ന്നു.​ടി​വി അ​വ​താ​രക​യാ​യും ന​ടി​യാ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് പേ​ളി​യെ പ​രി​ച​യം. ത​മി​ഴ്-​മ​ല​യാ​ളം സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് ശ്രീ​നി​ഷ്. എ​ന്നാ​ൽ ബി​ഗ് ബോ​സി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടു​ത​ൽ ജ​ന​പ്രി​യ​രാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.