ഗോ​കു​ൽ സു​രേ​ഷും പ്ര​യാ​ഗാ മാ​ർ​ട്ടി​നും ഒ​ന്നി​ക്കു​ന്നു
Wednesday, September 19, 2018 11:27 AM IST
ഗോ​കു​ൽ സു​രേ​ഷി​ന്‍റെ നാ​യി​ക​യാ​യി പ്ര​യാ​ഗാ മാ​ർ​ട്ടി​ൻ എ​ത്തു​ന്നു. ഉ​ൾ​ട്ട എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​രേ​ഷ് പൊ​തു​വാ​ൾ ആ​ണ്. ഒ​രു ഗ്രാ​മ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

ര​ണ്‍​ജി പ​ണി​ക്ക​ർ, ശാ​ന്തി കൃ​ഷ്ണ, കെ​പി​എ​സ്‌സി ല​ളി​ത, ര​ച​ന നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.