ര​ജി​ഷാ വി​ജ​യ​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്
Thursday, April 25, 2019 1:24 PM IST
ര​ജി​ഷാ വി​ജ​യ​ന് പ​രി​ക്ക്. ഫൈ​ന​ൽ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക​ട്ട​പ്പ​ന​യി​ൽ വ​ച്ച് സൈ​ക്കി​ളി​ലു​ള്ള രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ര​ജി​ഷാ​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​തോ​ടെ ഷൂ​ട്ടിം​ഗ് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പി.​ആ​ർ. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഫൈ​ന​ൽ​സി​ൽ ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ഷാ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.