ആകാശഗംഗ 2വിൽ രമ്യാ കൃഷ്ണൻ ?
Tuesday, April 23, 2019 10:03 AM IST
സൂപ്പർഹിറ്റ് ചിത്രം ആ​കാ​ശ​ഗം​ഗയുടെ രണ്ടാം ഭാഗത്ത് ര​മ്യാ​ കൃ​ഷ്ണ​ൻ അഭിനയിക്കുമെന്ന് റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​ന​യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മി​ക്ക​വാ​റും ത്രീ​ഡി രൂ​പ​ത്തി​ലാ​യി​രി​ക്കും സി​നി​മ​യെ​ത്തു​ക​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു.​ സി​ദ്ദി​ഖ്, ആ​സി​ഫ് അ​ലി, ശ്രീ​നാ​ഥ് ഭാ​സി, വി​ഷ്ണു ഗോ​വി​ന്ദ്, ഹ​രീ​ഷ് ക​ണാ​ര​ന്‍, സ​ലീം​കു​മാ​ര്‍, ആ​ര​തി, പ്ര​വീ​ണ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട്, പൊ​ള​ളാ​ച്ചി, കൊ​ച്ചി തു​ട​ങ്ങി​യ​വി​ട​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍. ഓ​ണം റി​ലീ​സാ​യി സി​നി​മ തീയ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.