സാ​മു​വ​ൽ വീ​ണ്ടും മലയാളത്തിൽ
Tuesday, November 6, 2018 9:52 AM IST
സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന നൈ​ജീ​രി​യ​ൻ താ​രം സാ​മു​വ​ല്‍ അ​ബി​യോ​ള റോ​ബി​ന്‍​സ​ണ്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ എ. ജോ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ക​രീ​ബി​യ​ന്‍ ഉ​ഡാ​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​മു​വ​ൽ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്.

കാ​ര്‍​ത്തി​കേ​യ​ന്‍ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ര്‍.കെ.​വി. നാ​യ​രാ​ണ് ഒ​രു ക​രീ​ബി​യ​ന്‍ ഉ​ഡാ​യി​പ്പ് നി​ര്‍​മി​ക്കു​ന്ന​ത്. വി​ഷ്ണു ഗോ​വി​ന്ദ്, വി​ഷ്ണു വി​ന​യ​ന്‍, മെ​റീ​ന മൈ​ക്കി​ള്‍, ഋ​ഷി പ്ര​കാ​ശ്, നീ​ഹാ​രി​ക എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.