ദു​ൽ​ഖ​ർ അ​ദ്ഭുതപ്പെടുത്തിയെന്ന് സ​ണ്ണി ലി​യോ​ൺ
Monday, December 10, 2018 7:19 PM IST
മ​ല​യാ​ളം ക​ട​ന്ന് ത​മി​ഴി​ലും പി​ന്നീ​ട് ബോ​ളി​വു​ഡി​ലും ആ​രാ​ധ​ക​രെ സ​ന്പാ​ദി​ച്ച ദു​ൽ​ഖ​ർ സ​ൽ​മാ​നെ പ്ര​ശം​സ കൊ​ണ്ട് മൂ​ടി മ​റ്റൊ​രു ബോ​ളി​വു​ഡ് സു​ന്ദ​രി കൂ​ടി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ​ണ്ണി ലി​യോ​ണാ​ണ് ഇ​പ്പോ​ൾ ദു​ൽ​ഖ​റി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സോ​നം ക​പൂ​ർ, ഐ​ശ്വ​ര്യ റാ​യി എ​ന്നി​വ​രും ദു​ൽ​ഖ​റി​ന്‍റെ അ​ഭി​ന​യ​ത്തെ പു​ക​ഴ്ത്തി​യി​രു​ന്നു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ഓ​കെ ക​ൺ​മ​ണി എ​ന്ന ത​മി​ഴ് ചി​ത്രം ക​ണ്ട​പ്പോ​ഴാ​ണ് സ​ണ്ണി ദു​ൽ​ഖ​റി​ന്‍റെ ആരാ​ധി​ക​യാ​യ​ത്. തു​ട​ർ​ന്ന് ദു​ൽ​ഖ​റി​ന്‍റെ മ​റ്റു സി​നി​മ​ക​ളും സ​ണ്ണി തേ​ടി​പ്പി​ടി​ച്ച് ക​ണ്ടു. ഇ​പ്പോ​ൾ ദു​ൽ​ഖ​റി​നൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് സ​ണ്ണി ലി​യോ​ണി​ന്‍റെ ആ​ഗ്ര​ഹം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.