സ്വ​ർ​ണ​മ​ത്സ്യ​ങ്ങ​ൾ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Tuesday, February 19, 2019 2:55 PM IST
ജി.​എ​സ്. പ്ര​ദീ​പി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന സ്വ​ർ​ണ​മ​ത്സ്യ​ങ്ങ​ൾ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഫെ​ബ്രു​വ​രി 22ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു കൂ​ട്ടം കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജി.​എ​സ്. പ്ര​ദീ​പ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​തും. വി​വ ഇ​ൻ.​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഉ​ത്ത​ങ്ങ് ഹി​തേ​ന്ദ്ര​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.