"മി​ന്ന​ൽ മു​ര​ളി​'യാ​കാ​ൻ ടോ​വി​നോ തോ​മ​സ്
Tuesday, January 22, 2019 10:09 AM IST
ബേ​സി​ൽ ജോ​സ​ഫ്- ടോ​വി​നോ തോ​മ​സ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടു​മാ​വ​ർ​ത്തി​ക്കു​ന്നു. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഗോ​ദ​യ്ക്കു ശേ​ഷം ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് "മി​ന്ന​ൽ മു​ര​ളി' എ​ന്നാ​ണ്. ബേ​സി​ൽ ത​ന്നെ​യാ​ണ് ത​ന്‍റെ പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ബാം​ഗ്ലൂ​ർ ഡേ​യ്സ്, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പ​ട​യോ​ട്ടം എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക് ബ​സ്റ്റ​ർ​സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ളാ​ണ് ഈ ​ചി​ത്ര​വും നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.