സി​പ്പ് ലൈ​നി​ൽ ടോ​വി​നോ​യു​ടെ സാ​ഹ​സി​ക​ത
Monday, February 18, 2019 1:14 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ സി​പ്പ് ലൈ​നി​ൽ യാ​ത്ര ചെ​യ്ത് താ​ൻ സാ​ഹ​സി​ക സ്നേ​ഹി​യാ​ണെ​ന്ന് തെ​ളി​യി​ച്ച് ടോ​വി​നോ തോ​മ​സ്. റാ​സ് അ​ൽ ഖൈ​മ​യി​ലെ ജ​ബ​ൽ ജൈ​സ് സി​പ് ലൈ​നി​ൽ കൂ​ടി​യാ​ണ് ടോ​വി​നോ യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ത​ന്‍റെ സാ​ഹ​സി​ക​ത​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. 2.83 കി​ലോ മീ​റ്റ​റാ​ണ് ഈ ​സി​പ്പ് ലൈ​നി​ന്‍റെ നീ​ളം. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് ഇ​വി​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ഈ ​വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം വീ​ണ്ടും തു​റ​ന്ന​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 1,680 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ത് സ്ഥി​തി ചെ​യ്യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.