ടോവിനൊ നായകനാകുന്ന "ഫോറൻസിക്ക്'
Tuesday, April 16, 2019 1:20 PM IST
ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. സു​ജി​ത്ത് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് ഫോ​റ​ൻ​സി​ക്ക് എ​ന്നാ​ണ്. ജെ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ്, ഓ​ട്ട​ർ​ഷ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സു​ജി​ത്ത് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​ഖി​ൽ പോ​ൾ, അ​ന​സ് ഖാ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ജൂ​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സ്, രാ​ഗം മൂ​വീ​സ് എ​ന്നീ ബാ​ന​റ​റു​ക​ളി​ൽ ന​വീ​സ് സേ​വ്യ​ർ, സി​ജു മാ​ത്യു, രാ​ജു മ​ല്ല്യാ​ത്ത് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.