മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ആ​രാ​ധ​ക​രോ​ട് ഉ​ണ്ണി​മു​കു​ന്ദ​ന് പ​റ​യാ​നു​ള്ള​ത്
Monday, January 14, 2019 1:47 PM IST
മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​ന്നെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന അ​നാ​രോ​ഗ്യ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം മ​ന​സി​ലെ വി​ഷ​മം തു​റ​ന്നു പ​റ​ഞ്ഞ​ത്.

സി​നി​മ​യെ​ന്ന വ​ലി​യ ലോ​ക​ത്തേ​ക്ക് അ​ഭി​ന​യ​മെ​ന്ന ക​ല ആ​ധി​കാ​രി​ക​മാ​യി പ​ഠി​ക്കാ​തെ​യും യാ​തൊ​രു സി​നി​മ പാ​ര​ന്പ​ര്യ​വും ഇ​ല്ലാ​തെ​യും എ​ത്തി​യ എ​നി​ക്ക്, അ​റി​വി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ന്‍റെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ആ​യി എ​ന്നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് മ​മ്മു​ക്ക​യും ലാ​ലേ​ട്ട​നും ആ​ണ് എ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങു​ന്ന കു​റി​പ്പി​ൽ താ​ൻ ആ​രു​ടെ ആ​രാ​ധ​ക​നാ​ണ് എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്.

അ​വ​ർ അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ട് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഞാ​നും സി​നി​മ ജീ​വി​തം തു​ട​ങ്ങി​യ​തെ​ന്നും എ​ന്നെ പോ​ലെ ചെ​റി​യൊ​രു ആ​ർ​ട്ടി​സ്റ്റ് ഇ​വ​രി​ൽ ആ​രു​ടെ ഫാ​ൻ ആ​ണെ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന അ​നാ​രോ​ഗ്യ​ക​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​ക​ളും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​വാ​നാ​വി​ല്ലെ​ന്നും ഉ​ണ്ണി​മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് ഈ ​തു​റ​ന്നെ​ഴു​ത്തെ​ന്ന് പ​റ​ഞ്ഞാ​ണ് താ​രം വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.