വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം ഫെ​ബ്രു​വ​രി​യി​ലെ​ത്തും
Monday, January 21, 2019 11:42 AM IST
ന​വാ​ഗ​ത​നാ​യ രെ​ജി​ഷ് മി​ഥി​ല​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന വാ​രി​ക്ക​ഴി​യി​ലെ കൊ​ല​പാ​ത​കം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഫെ​ബ്രു​വ​രി 22ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു കൊ​ല​പാ​ത​ക​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്ന പു​രോ​ഹി​ത​നെ ഒ​രു​കൂ​ട്ടം കു​റ്റ​വാ​ളി​ക​ൾ ത​ട​വി​ലാ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ദി​ലീ​ഷ് പോ​ത്ത​ൻ, നെ​ടു​മു​ടി വേ​ണു, ലെ​ന, അ​ഞ്ജ​ലി നാ​യ​ർ, അ​മി​ത് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.