കെ​ജി​എ​ഫി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തിൽ സ​ഞ്ജ​യ് ദ​ത്ത്
Sunday, February 10, 2019 10:58 AM IST
സൂ​പ്പ​ർ​ഹി​റ്റ് ക​ന്ന​ഡ ചി​ത്രം കെ​ജി​എ​ഫി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തിൽ ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത് അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സി​നി​മ​യി​ലെ നാ​യ​ക​ൻ യാ​ഷാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

അ​ധീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സ​ഞ്ജ​യ് ദ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​ലാ​ർ സ്വ​ർ​ണ​ഖ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ക്കി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് യാ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ​നി​ധി ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.