വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലും നാ​യ​ക​ൻ ബി​ജു മേ​നോ​ൻ
Tuesday, September 18, 2018 10:12 AM IST
റ​ഫീ​ഖ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ബി​ജു​മേ​നോ​ൻ ചി​ത്രം പ​ട​യോ​ട്ടം തീ​യ​റ്റ​റു​ക​ൾ ഇ​ള​ക്കി​മ​റി​ക്കു​ക​യാ​ണ്. സോ​ഫി​യ പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​ക്സ്റ്റേ​ഴ്സാ​യി​രു​ന്നു ചി​ത്രം നി​ർ​മി​ച്ച​ത്. ഇ​പ്പോ​ഴി​ത ഈ ​ബാ​ന​റി​ൽ വീ​ണ്ടും ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യി ചി​ത്ര​മൊ​രു​ങ്ങു​ന്ന​താ​യ് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കു​ന്നു. ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​വും എ​ത്തു​ക. പ​ട​യോ​ട്ട​ത്തി​ലും ബേ​സി​ൽ സു​പ്ര​ധാ​ന​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തി​യ ഗോ​ദാ​യ്ക്കു ശേ​ഷം ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഈ ​സി​നി​മ. ബാം​ഗ്ലൂ​ർ ഡേ​യ്സ്, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പ​ട​യോ​ട്ടം എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച വീ​ക്ക​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത ചി​ത്ര​വും സൂ​പ്പ​ർ​ഹി​റ്റാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.