അ​ർ​ജു​ൻ അ​ശോ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു
Tuesday, October 23, 2018 11:19 AM IST
ഹ​രീ​ശ്രി അ​ശോ​ക​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ അ​ശോ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ നി​ഖി​ത ഗ​ണേ​ശ​നാ​ണ് വ​ധു. വി​വാ​ഹ​നി​ശ്ച​യം കൊ​ച്ചി​യി​ൽ ന​ട​ന്നു. ഡി​സം​ബ​ർ ര​ണ്ടി​ന് എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് വി​വാ​ഹം. ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് നി​ഖി​ത.

സൗ​ബി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പ​റ​വ​യാ​ണ് അ​ർ​ജു​ൻ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വ​ര​ത്ത​നാ​ണ് അ​ർ​ജു​ൻ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.