ജീം​ബൂം​ബാ വി​വാ​ദം; വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ
Wednesday, September 19, 2018 2:42 PM IST
അ​സ്ക്ക​ർ അ​ലി നാ​യ​ക​നാ​കു​ന്ന ജീം ​ബൂം ബാ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്നു​മു​ത​ൽ പോ​സ്റ്റ​റി​ലെ താ​ര​ങ്ങ​ളു​ടെ ത​ല വെ​ട്ടി ഒ​ട്ടി​ച്ച​താ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഹോ​ളി​വു​ഡ് ചി​ത്രം പ​ൾ​പ്പ് ഫി​ക്ഷ​ന്‍റെ പോ​സ്റ്റ​റി​ലെ ജോ​ണ്‍ ട്ര​വോ​ൾ​ട്ട​യു​ടെ​യും സാ​മു​വ​ൽ ജാ​ക്സ​ന്‍റെ​യും സ്ഥാ​ന​ത്ത് അ​സ്ക്ക​റി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും ചി​ത്രം വെ​ട്ടി ഒ​ട്ടി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗാ​ണ് ഞ​ങ്ങ​ൾ ചെ​യ്ത​തെ​ന്നും കോ​പ്പി അ​ടി​ച്ച​ത​ല്ലെ​ന്നു​മാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ കൂ​ടി​യാ​ണ് അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.