ജോ​ണി ജോ​ണി യെ​സ് അ​പ്പ​യു​ടെ പോ​സ്റ്റ​ർ എ​ത്തി
Tuesday, August 7, 2018 4:40 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, അ​നു​സി​ത്താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ഒ​രു​ക്കു​ന്ന ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജോ​ണി​യാ​യി കു​ഞ്ചാ​ക്കോ ബോ​ബ​നും ജ​യ്സ​യാ​യി അ​നു​സി​ത്താ​ര​യും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

പൃ​ഥ്വി​രാ​ജ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച പാ​വ​ട എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ടി​നി ടോം, ​ഷ​റ​ഫു​ദീ​ൻ, അ​ബു​സ​ലീം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വൈ​ശാ​ഖ് രാ​ജ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.