കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീൽ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Tuesday, February 5, 2019 5:16 PM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഫെ​ബ്രു​വ​രി 21ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അണിയറ പ്രവർത്തകർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​ക്കു​ള്ള ഒ​രു വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മം​മ്ത​യാ​ണ് നാ​യി​ക. അ​നു​രാ​ധ സു​ദ​ർ​ശ​ൻ എ​ന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. പ്രി​യ ആ​ന​ന്ദും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.