ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ത്രീ​ഡി മോ​ഷ​ൻ പോ​സ്റ്റ​ർ
Sunday, September 9, 2018 1:52 PM IST
സേ​തു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ന്‍റെ ത്രീ​ഡി മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ലെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഈ ​മോ​ഷ​ൻ പോ​സ്റ്റ​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.



കു​ട്ട​നാ​ട്ടി​ലെ ശ്രീ​കൃ​ഷ്ണ​പു​രം എ​ന്ന ഗ്രാ​മ​ത്തി​ലെ ബ്ലോ​ഗ് എ​ഴു​ത്തു​കാ​ര​നാ​യ ഹ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​നു സി​ത്താ​ര, ഷം​ന കാ​സിം, റാ​യ് ല​ക്ഷ്മി, സ​ണ്ണി​വെ​യ്ൻ, ആ​ദി​ൽ ഇ​ബ്രാ​ഹിം, സ​ഞ്ജു ശി​വ​റാം, ജേ​ക്ക​ബ് ഗ്രി​ഗ​റി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, നെ​ടു​മു​ടി വേ​ണു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

അ​ന​ന്ത വി​ഷ​ന്‍റെ ബാ​ന​റി​ൽ പി. ​മു​ര​ളീ​ധ​ര​നും ശാ​ന്താ മു​ര​ളി​യു​മാ​ണ് ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.