ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ ഗാ​ന​ഗ​ന്ധ​ർ​വ​നി​ൽ മ​മ്മൂ​ട്ടി നാ​യ​ക​ൻ
Friday, November 2, 2018 3:26 PM IST
പ​ഞ്ച​വ​ർ​ണ ത​ത്ത​യ്ക്കു ശേ​ഷം ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്നു. ഗാ​ന​ഗ​ന്ധ​ർ​വ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഗാ​ന​മേ​ള​ക​ളി​ൽ പാ​ട്ടു പാ​ടു​ന്ന ക​ലാ​സ​ദ​ൻ ഉ​ല്ലാ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​മേ​ഷ് പി​ഷാ​ര​ടി​യും ഹ​രി പി. ​നാ​യ​രു​മാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ആ​ർ. ശ്രീ​ല​ക്ഷ്മി, ആ​ർ. ശ​ങ്ക​ർ രാ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് ഗാ​ന​ഗ​ന്ധ​ർ​വ​ൻ നി​ർ​മി​ക്കു​ന്ന​ത്. 2019ൽ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.