സ​ന്തോ​ഷ് ശി​വ​ൻ ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ
Monday, September 10, 2018 10:44 AM IST
മ​ഞ്ജു വാ​ര്യ​ർ, കാ​ളി​ദാ​സ് ജ​യ​റാം, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന്തോ​ഷ് ശി​വ​ൻ സി​നി​മ​യൊ​രു​ക്കു​ന്നു. നെ​ടു​മു​ടി വേ​ണു, അ​ജു വ​ർ​ഗീ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ര​മേ​ശ് പി​ഷാ​ര​ടി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ ഇ​രു​പ​തി​ന് ആ​ല​പ്പു​ഴ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.