നാ​ദി​ർ​ഷ​യു​ടെ മേ​രാ നാം ​ഷാ​ജി
Wednesday, September 12, 2018 1:35 PM IST
നാ​ദി​ർ​ഷ​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ, ബൈ​ജു, ആ​സി​ഫ് അ​ലി എ​ന്നി​വ​രൊ​ന്നി​ക്കു​ന്നു. ഷാ​ജി എ​ന്ന് പേ​രു​ള്ള മൂ​ന്നു​പേ​രു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ന് മേ​രാ നാം ​ഷാ​ജി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

നി​ഖി​ല വി​മ​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നി​വാ​സ​നും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. സി​നി​മ​യെ​കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.