മോ​ഹ​ൻ​ലാ​ലും സി​ദ്ധി​ഖും വീ​ണ്ടും; അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ത് "ബി​ഗ് ബ്ര​ദ​ർ'
Wednesday, October 10, 2018 9:20 AM IST
"ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. "ബി​ഗ് ബ്ര​ദ​ർ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ "ഫു​ക്രി​'യാ​ണ് സി​ദ്ധി​ഖ് അ​വ​സാ​നം സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള ചി​ത്രം. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത "ഭാ​സ്ക്ക​ർ ദ് ​റാ​സ്ക്ക​ൽ' എ​ന്ന ചി​ത്രം "ഭാ​സ്ക്ക​ർ ഒ​രു റാ​സ്ക്ക​ൽ' എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്തി​രു​ന്നു. അ​ര​വി​ന്ദ് സ്വാ​മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​തി​നു ശേ​ഷം അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ബി​ഗ് ബ്ര​ദ​ർ'.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന "കാ​യം​കു​ളം കൊ​ച്ചു​ണ്ണി', വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന "ഒ​ടി​യ​ൻ', ര​ഞ്ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന "ഡ്രാ​മ' എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സി​നു ത​യാ​റാ​കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ

2019ലാ​ണ് ബി​ഗ് ബ്ര​ദ​ർ റിലീസ് ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തെ പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.