നീ​യും ഞാ​നും; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റെ​ത്തി
Monday, December 3, 2018 10:58 AM IST
ഷ​റ​ഫു​ദ്ദീ​ൻ നാ​യ​ക​നാ​കു​ന്ന "നീ​യും ഞാ​നും' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​നു സി​ത്താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. എ.​കെ. സാ​ജ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "നീ​യും ഞാ​നും'.

സി​ജു വി​ത്സ​ണ്‍, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ജു വ​ർ​ഗീ​സ്, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, സാ​ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.