ഒ​ടി​യ​ൻ; പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Sunday, October 14, 2018 2:25 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ഒ​രു​ക്കു​ന്ന ഒ​ടി​യ​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് പോസ്റ്റർ പു​റ​ത്തു​വി​ട്ട​ത്. മോ​ഹ​ൻ​ലാ​ൽ, പ്ര​കാ​ശ് രാ​ജ്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.