മി​ഖാ​യേ​ൽ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Wednesday, December 5, 2018 3:51 PM IST
ഹ​നീ​ഫ് അ​ദേ​നി- നി​വി​ൻ പോ​ളി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മി​ഖാ​യേ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഫേ​സ്ബു​ക്കി​ലൂ​ടെ നി​വി​ൻ നി​വി​ൻ പോ​ളി ത​ന്നെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഖാ​യേ​ൽ.

ആ​ക്ഷ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നാ​ണ് സൂ​ച​ന. മ​ഞ്ജി​മ മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​നും പോ​സ്റ്റ​റു​ക​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.