ഒ​ടി​യ​ന്‍റെ ട്രെ​യി​ല​ർ കൊച്ചുണ്ണിക്കൊപ്പം എത്തും
Friday, September 21, 2018 12:42 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ന്‍റെ ട്രെ​യി​ല​ർ ഒ​ക്ടോ​ബ​ർ 11ന് പു​റ​ത്തു​വി​ടും. മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന നി​വി​ൻ പോ​ളി​യു​ടെ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ റി​ലീ​സിംഗ് ദിനത്തിൽ ട്രെ​യി​ല​ർ തീ​യ​റ്റ​റു​ക​ളി​ലും അതിനൊപ്പം മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും പു​റ​ത്തു​വി​ടു​മെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.