പാ​തി​രാ​ത്രി​യി​ൽ ക​ബാ​ബ് ക​ഴി​ക്കാ​നെ​ത്തി​യ പൃ​ഥ്വി​യെ ഞെ​ട്ടി​ച്ച് ഒ​രാ​ൾ
Friday, December 7, 2018 1:09 PM IST
ലൂ​സി​ഫ​റി​ന്‍റെ തി​ര​ക്കു​മാ​യി റ​ഷ്യ​യി​ൽ എ​ത്തി​യ പൃ​ഥ്വി​രാ​ജി​നെ ഞെ​ട്ടി​ച്ച് അ​ദ്ദേ​ഹം ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ എ​ത്തി​യ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ. ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് താ​രം ത​ന്‍റെ അ​നു​ഭ​വം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

'പാ​തി​രാ​ത്രി, റ​ഷ്യ​യി​ലെ ഏ​തോ ഒ​രു സ്ഥ​ലം. ഒ​രു ദി​വ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​നു ശേ​ഷം നി​ങ്ങ​ൾ ക​ബാ​ബ് ക​ഴി​ക്കു​വാ​നാ​യി ക​ട​യി​ൽ എ​ത്തു​ന്നു. അ​വി​ടെ എ​ത്തി​യ നി​മി​ഷം ക​ട​യു​ടെ കൗ​ണ്ട​റി​ൽ ഇ​രു​ന്ന​യാ​ൾ പ​റ​ഞ്ഞു. എ​നി​ക്കും എ​ന്‍റെ ഭാ​ര്യ​യും കൂ​ടെ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു. താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ് ചി​ത്രം ക​ണ്ടെ​ത​ന്ന് ഞാ​ൻ ചോ​ദി​ച്ചി​ല്ല. കാ​ര​ണം അ​തെ​നി​ക്ക​റി​യാം. പ​ക്ഷെ അ​തെ​ന്നെ വ​ള​ര​യ​ധി​കം സ​ന്തോ​ഷി​പ്പി​ച്ചു'.

പൃ​ഥ്വി​യു​ടെ ട്വീ​റ്റ് ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഞ്ജ​ലി മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ കൂ​ടെ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.