സ്വാ​മി അ​യ്യ​പ്പ​നാ​യി പൃ​ഥ്വി​രാ​ജ്; അണിയറയിൽ വമ്പൻ ചിത്രമൊരുങ്ങുന്നു
Sunday, November 18, 2018 9:23 AM IST
പൃ​ഥ്വി​രാ​ജ് സ്വാ​മി അ​യ്യ​പ്പ​നാ​കു​ന്നു. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ കു​റി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. "അയ്യപ്പൻ' എന്നാണ് ചിത്രത്തിന്‍റെ പേര്.

"ശ​ങ്ക​ർ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലെ​ന്നും ഇ​ത് ആ​രം​ഭി​ക്കു​ന്ന ദി​വ​സ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ചി​ന്ത. അ​വ​സാ​നം അ​ത് സം​ഭ​വി​ക്കു​ന്നു. അ​യ്യ​പ്പ​ൻ. സ്വാ​മി​യേ ശ​ര​ണം അ​യ്യ​പ്പ'. പൃ​ഥ്വി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു

ഓ​ഗ​സ്റ്റ് സി​നി​മാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം പ​ടി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യി​രി​ക്കും അ​യ്യ​പ്പ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.