നാ​നി​യു​ടെ നാ​യി​ക​യാ​യി റീ​ബ മോ​ണി​ക്ക
Wednesday, September 19, 2018 10:52 AM IST
റീ​ബ മോ​ണി​ക്ക നാ​യി​ക​യാ​യി തെ​ലു​ങ്കി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ജേ​ഴ്സി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​നി​യാ​ണ് നാ​യ​ക​ൻ. സ്പോ​ർ​ട്ട്സി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നാ​ഗ വാം​സി​യാ​ണ്.

പി​ച്ചു മ​ണി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ജ​റു​ഗ​ണ്ടി​യി​ലും റീ​ബ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ണ്ട്. ജ​യ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ റീ​ബ​യു​ടെ നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.