സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ലേ​ക്ക്
Friday, November 2, 2018 11:48 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സ​ന്തോ​ഷ് നാ​യ​രു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന് രം​ഗീ​ല എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ബാ​ക്ക് വാ​ട്ട​ർ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജ​യ​ലാ​ൽ മേ​നോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബാ​ക്ക് വാ​ട്ട​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ് രം​ഗീ​ല.

ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ കു​റി​ച്ചോ സ​ണ്ണി ലി​യോ​ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.