കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​ൻ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Thursday, September 20, 2018 10:55 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ലാ​ൽ ജോ​സ് ചി​ത്രം ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പു​ള്ളി​പ്പു​ലി​ക​ളും ആ​ട്ടി​ൻ​കു​ട്ടി​യും എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ലാ​ൽ ജോ​സും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​ൻ.

എം. ​സി​ന്ധു​രാ​ജാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷെ​ബി​ൻ ബ​ക്ക​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.