ടോ​വി​നോ​യു​ടെ ക​ൽ​ക്കി; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റെ​ത്തി
Sunday, September 16, 2018 10:40 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം ക​ൽ​ക്കി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പ്ര​വീ​ണ്‍ പ്ര​ഭ​രം ആ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ൽ താ​രം ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

പ്ര​വീ​ണ്‍ പ്ര​ഭ​ര​വും സു​ജി​ൻ സു​ജാ​ത​നു​മാ​ണ് ക​ൽ​ക്കി​യു​ടെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ലി​റ്റി​ൽ​ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ. ​വ​ർ​ക്കി, പ്ര​ശോ​ഭ് വ​ർ​ക്കി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.