ജാ​ക്കി​ചാ​നൊ​പ്പം ടൈ​ഗ​ർ ഷ്​റോ​ഫും
Saturday, September 22, 2018 1:04 PM IST
ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ്റോ​ഫ് ഹോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ജാ​ക്കി​ചാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലോ​റ​ൻ​സ് കാ​സ​നോ​ഫാ​ണ്. എ​മ്മി പു​ര​സ്ക്കാ​ര ജേ​താ​വ് സീ​ൻ കാ​ത​റീ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ബ്രൂ​സ് ലീ​യു​ടെ മ​ക​ൾ ഷാ​ന​ണ്‍ ലീ​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.