അ​ക്ഷ​ര​യു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത​തോ?
Tuesday, November 6, 2018 9:57 AM IST
സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​ക്ഷ​ര​ഹാ​സ​ന്‍റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ഇ​ള​യ​മ​ക​ൾ അ​ക്ഷ​ര​ഹാ​സ​ന്‍റെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചു നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സി​നി​മാ​ലോ​ക​ത്ത് ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യിക്ക​ഴി​ഞ്ഞു.

‘ഷ​മി​താ​ഭ് ’എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ ലോ​ക​ത്ത് അ​ക്ഷ​ര അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. എ​ന്നാ​ൽ വൈ​റ​ലാ​യ ചി​ത്ര​ങ്ങ​ൾ ആ​രു​ടെ​യോ സൃ​ഷ്ടി​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ മു​റു​കു​ന്ന​ത്. എ​ന്താ​യാ​ലും അ​ക്ഷ​ര ഈ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തെ ന​ടി ആ​മി ജാ​ക്സ​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഇ​ങ്ങ​നെ പ്ര​ച​രി​ച്ചി​രു​ന്നു. അ​ന്ന് താ​രം പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.