ബോ​ബി സിം​ഹ വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​നാ​കു​ന്നു
Monday, October 8, 2018 6:43 PM IST
എ​ൽ​ടി​ടി​ഇ നേ​താ​വാ​യി​രു​ന്ന വേ​ലു​പ്പി​ള്ള പ്ര​ഭാ​ക​ര​നാ​യി ബോ​ബി സിം​ഹ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ങ്ക​ടേ​ഷ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഉ​ന​ക്കു​ൾ നാ​ൻ, ലൈ​റ്റ് മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​തി​ന് മു​ന്പ് വെ​ങ്ക​ടേ​ഷ് സം​വി​ധാ​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.