കാ​ട്രി​ൻ മൊ​ഴി​യു​ടെ റി​ലീ​സ് മാ​റ്റി
Monday, October 8, 2018 6:36 PM IST
ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം കാ​ട്രി​ൻ മൊ​ഴി​യു​ടെ റി​ലീ​സ് മാ​റ്റി. ഈ ​മാ​സം 18നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. സ​ണ്ട കോ​ഴി -2, വ​ട ചെ​ന്നൈ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​തേ ദി​വ​സം റി​ലീ​സ് ചെ​യ്യു​ന്ന​തി​നാ​ലാ​ണ് കാ​ട്രി​ൻ മൊ​ഴി​യു​ടെ റി​ലീ​സ് മാ​റ്റി​യ​ത്.

വി​ദ്യാ​ബാ​ല​ൻ നാ​യി​ക​യാ​യി എ​ത്തി​യ ബോ​ളി​വു​ഡ് ചി​ത്രം തു​മാ​രി സു​ലു​വി​ന്‍റെ റീ​മേ​ക്കാ​ണ് കാ​ട്രി​ൻ മൊ​ഴി. ചി​ത്ര​ത്തി​ന്‍റെ പു​തു​ക്കി​യ റി​ലീ​സ് തീ​യ​തി ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.