ത​നി ഒ​രു​വ​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Wednesday, August 29, 2018 11:09 AM IST
സൂ​പ്പ​ർ​ഹി​റ്റ് ത്രി​ല്ല​ർ ചി​ത്രം ത​നി ഒ​രു​വ​നു ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ത​നി ഒ​രു​വ​ൻ പു​റ​ത്തി​റ​ങ്ങി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മൊ​രു​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​രാ​ജ അ​റി​യി​ച്ച​ത്.

ജ​യം ര​വി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ര​ണ്ടാം ഭാ​ഗ​ത്തി​ലും അ​ദ്ദേ​ഹം ത​ന്നെ​യാ​യി​രി​ക്കും നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക. അ​ര​വി​ന്ദ് സ്വാ​മി അ​വ​ത​രി​പ്പി​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ​ത്യ​സ​ന്ധ​നാ​യ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും അ​തി​ബു​ദ്ധി​മാ​നാ​യ വി​ല്ല​നും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ത​നി ഒ​രു​വ​ൻ പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളൊ​ക്കെ ആ​രാ​യി​രി​ക്കു​മെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.