നീ​യാ 2 ഉ​ടനെ​ത്തും
Monday, October 15, 2018 4:22 PM IST
ജ​യ് ഇ​ര​ട്ട​ വേ​ഷ​ത്തി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്രം നീ​യാ 2 പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. എ​ൽ. സു​രേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ റാ​യ് ല​ക്ഷ്മി, കാ​ത​റി​ൻ തെ​രേ​സാ, വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ.

വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ നാ​ഗ​ക​ന്യ​ക​യു​ടെ വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹൊ​റ​ർ ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ;ചിത്രമാണ് നീ​യാ 2. ജം​ബോ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​ധ​റാ​ണ് നി​ർ​മാ​ണം. ഛായാ​ഗ്ര​ഹ​ണം നി​ർ​ഹി​ച്ചി​രി​ക്കു​ന്ന​ത് രാ​ജ​വേ​ൽ മോ​ഹ​നാ​ണ്. സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് സ​ബീ​റാ​ണ്.

ചി​ത്രം എ​ന്നു റി​ലീ​സ് ചെ​യ്യു​മെ​ന്നു​ള്ള കാ​ര്യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഉ​ട​ൻ​ല ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.