സൂര്യയും ഹരിയും വീണ്ടും
Friday, November 9, 2018 9:23 AM IST
വേ​ൽ, സി​ങ്കം, സി​ങ്കം 2, സി​ങ്കം 3 എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ഹ​രി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. പ​ക്ഷെ ഇ​ത്ത​വ​ണ അ​ത് സി​ങ്കം ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് വാ​ർ​ത്ത.

ഇ​ത്ത​വ​ണ സൂ​ര്യ​യെ നാ​യ​ക​നാ​ക്കി വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്ര​മേ​യ​മാ​ണ് ഹ​രി​യു​ടെ പ​ദ്ധ​തി. ചി​ത്ര​ത്തെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചോ വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം സൂ​ര്യ​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ.​വി. ആ​ന​ന്ദ് ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.