വിശ്വാസവുമായി ശിവയും അജിത്തും
Sunday, November 26, 2017 12:49 AM IST
അ​ജി​ത്തി​ന് നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ ശി​വ വീ​ണ്ടും അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ചി​ത്ര​മൊ​രു​ക്കു​ന്നു. വീ​രം, വേ​താ​ളം, വി​വേ​കം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്ത​ത്. ഇ​പ്പോ​ൾ ശി​വ​യും അ​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​താ​യി ത​മി​ഴ​ക​ത്തു നി​ന്ന് റി​പ്പോ​ർ​ട്ട്. വി​ശ്വാ​സം എ​ന്നാ​ണ് ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വി​ശ്വാ​സ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം ആ​രം​ഭി​ക്കും. ദീ​പാ​വ​ലി​ക്ക് ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. വീ​ര​വും വേ​താ​ള​വും വ​ന്പ​ൻ ഹി​റ്റു​ക​ളാ​യി​രു​ന്നെ​ങ്കി​ലും വി​വേ​ക​ത്തി​ന് ആ​ദ്യ​ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യം ആ​വ​ർ​ത്തി​ക്കാ​നാ​യി​ല്ല. വീ​രം 130 കോ​ടി​യും വേ​താ​ളം 126 കോ​ടി​യും ക​ള​ക്‌ഷ​ൻ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.