ന​യ​ൻ​സ് ഇ​ര​ട്ട​വേ​ഷ​ത്തി​ൽ; ഐ​രാ​യു​ടെ പോ​സ്റ്റ​ർ എ​ത്തി
Wednesday, October 10, 2018 9:32 AM IST
കെ.​എം. സ​ർ​ജു​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ന​യ​ൻ താ​ര ചി​ത്രം ഐ​രാ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ന​യ​ൻ​താ​ര ഇ​ര​ട്ട വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്നു​ള്ള​താ​ണ്.

കെ​ജെ​ആ​ർ സ്റ്റു​ഡി​യോ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.