ഐ​ശ്വ​ര്യാ ല​ക്ഷ്മി വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​കു​ന്നു
Monday, September 10, 2018 10:07 AM IST
ഐ​ശ്വ​ര്യാ ല​ക്ഷ്മി ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി ആ​ണ് ഐ​ശ്വ​ര്യ ത​മി​ഴി​ൽ എ​ത്തു​ന്ന​ത്. ത​മ​ന്ന​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വാ​ർ​ത്ത​ക​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന വ​ര​ത്ത​ൻ ആ​സി​ഫ് അ​ലി​യു​ടെ വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക​ട​വ് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ൽ ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.