അ​മി​താ​ഭ് ബ​ച്ച​ൻ ത​മി​ഴി​ലേ​ക്ക്
Friday, August 31, 2018 2:30 PM IST
ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എ​സ്.​ജെ. സൂ​ര്യ​യ്ക്കൊ​പ്പം ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ അ​മി​താ​ഭ് ബ​ച്ച​ൻ. വ്യാ​ഴാ​ഴ്ച്ച ചെ​ന്നൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് അ​മി​താ​ഭ് ബ​ച്ച​ന്‍റെ ത​മി​ഴി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഉ​യ​ർ​ന്ത മ​നി​ത​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

താ ​ത​മി​ൾ​വ​ണ്ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത് ര​ജ​നി​കാ​ന്താ​യി​രു​ന്നു. ഈ ​ചി​ത്രം ഹി​ന്ദി​യി​ലും ഒ​രു​ക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.